പിടികൊടുക്കാതെ രഹ്ന ഒളിച്ചത് സ്‌റ്റേഷന് തൊട്ടടുത്ത് രഹ്ന ഫാത്തിമയെ തേടി പൊലീസ് വയനാടു മുതല്‍ ഡല്‍ഹി വരെ പരതുമ്പോള്‍ ഇവര്‍ ഒളിവില്‍ താമസിച്ചത് സൗത്ത് പൊലീസിന്റെ മൂക്കിനു താഴെ.